School Of Qur'an - Admission

Admission

നാലര വയസ്സ്‌ മുതൽ അഞ്ചര വയസ്സ്‌ വരെയുള്ള വിദ്യാർഥികൾക്കാണ്‌ സ്കൂൾ ഓഫ്‌ ഖുർആനിന്റെ ഗ്രേഡ്‌ ഒന്നിലേക്ക്‌ പ്രവേശനം ലഭിക്കുക. ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ കുട്ടിയുടെ ജനനത്തിയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം അപേക്ഷിക്കുക. ഒറിജിനൽ രേഖകൾ അഡ്മിഷൻ സമയത്ത്‌ ഹാജരാക്കിയാൽ മതിയാവും.

താഴെ കാണുന്ന ലിങ്കിൽ നിന്ന്‌ അപേക്ഷാ ഫോം സൗജന്യമായി ഡൗൺലോഡ്‌ ചെയ്യാം.

2015-16 വർഷത്തേക്കുള്ള അഡ്മിഷൻ പൂർത്തിയായി.

School Of Qur'an