Month Fees Type Amount (RS)
ജൂലൈ അഡ്മിഷൻ ഫീ 500
ജൂലൈ ട്യൂഷൻ ഫീ 2000
നവംബർ ട്യൂഷൻ ഫീ 2500
ഫെബ്രുവരി ട്യൂഷൻ ഫീ 2500
     
മൊത്തം 7500

(ജൂലായ്‌ മാസത്തിൽ ഒന്നിച്ച്‌ ഫീസടയ്ക്കുന്നവർക്ക്‌ അഡ്മിഷൻ ഫീ ഇളവ്‌)
 

ജാമിഅ അൽ-ഹിന്ദ്‌ അൽ ഇസ്ലാമിയ്യയുടെ കീഴിൽ, ഇന്ത്യക്കകത്തും പുറത്തുമുള്ള തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്‌ ആരംഭിച്ച സമാന്തര ധാർമിക-മതപഠന സംരംഭമാണ്‌ സ്കൂൾ ഓഫ്‌ ഖുർആൻ. ജാമിഅ ട്രസ്റ്റ്‌ ബോഡിയുടെ കീഴിലുള്ള പ്രാദേശിക കേന്ദ്രങ്ങൾക്കാണ്‌ ഇതിന്റെ മേൽനോട്ടം. സെന്ററുകളെകുറിച്ചുള്ള വിശദവിവരങ്ങൾ താഴെ.

Taliparamba

Office: Salafi Madrassa, Thaliparamba, Kannur, Mob: 8606776770

Tirur

Office: Al Manasik Hajj Umra Service, Near Municipal Stadium, Thazepalam, Tirur, Malappuram Dt., PIN 676101, Mob: 9633099992

Kottakkal

Office: D5N Digital Solutions, 4th Floor, TV Complex, Changuvetty, Edarikkode PO, Kottakkal, Mob: 9447624148, 9747621124

Manjeri

Office: School Of Qura’n, Manjeri, PO. Karakunnu, PIN: 676123, Malappuram Dt, Mob: 9846872999, 9605605808

Venkitangu

Office: Salsabeel Arabic College, PO Kannoth, Venkidangu, Trissur, PIN 680510, Mob: 9048869220, 9947698332

Kanhangad

Office: Darul Qur’an, Near SNPT, Kanhangad, Kasaragod Dt, PIN 676519, Mob: 9544874747, 9847507310

Maranchery

Office: School of Qura’n, Op. Mukkala, Salkara Hall, Maranchery PO, PIN 679581, Malappuram Dt, Mob: 7559955255

Vatakara

Office: Al-Hikma Center, Al-Hikma Building, NH Kunhippally, P.O Chombala, PIN 673308, Kozhikode Dt, Mob: 8157042851, 9995494598

Kasaragod

Office: Riyalussalafiyyeen madrasa, Lesiath kunnil, P.O Chombala, PIN 671317, Kasaragod Dt, Mob: 8089192273, 9447491125

Kinavakkal

Office: Salafi Centre, Kinavakkal, Koothuparamba, Kannur, Mob: 9400083931, 9895794498

Kappad

Office: School Of Quran, Kappad, Chemanchery, Kozhikode, Mob: 9846808230, 9037536150

Attingal

Office: Darul Arqam Al-Hind, Palamkonam, Perumkulam, PO Alamcode, Trivandrum, PIN 695102, Mob: 9497714521, 9495468553

Parappanagadi

Office: Salafi Center, Beach Road Anjapaura, PO. Parappanagadi, Malappuaram, Mob: 9544924596, 9947299449

Edathanattukara

Office: Darul Quran, Edathanattukara, Vattamannapuram, PO Alanallure VIA, Palakkad, PIN 678601, Mob: 9446157890, 9495467259

Thottasseryara

Office: Salafi Masjid, Thottasseriara, K.M West PO, AR Nagar VIA, Malappuram Dt, PIN 676305, Mob: 8606600555, 9526491210

Kollam

Office: Salafi Masjid, Andamukkam, Kollam, PIN: 691001, Mob: 8089546729, 9447041768

Coimbatore

Office: Wisdom Islahi Center, 130/B Podanur main road, Coimbatore, PIN: 641023, Mob: 9080475224, 9442070491

Koduvazhur

Office:

Eadakkara

Office:

Kollayil

Office:

Alapuzha

Office:

Kottayam

Office:

ജൂണ്‍ ഒന്നിന് ആറര വയസ് കവിയാത്ത, സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവര്‍ക്കാണ് സ്കൂൾ ഓഫ്‌ ഖുർആനിന്റെ ഗ്രേഡ്‌ ഒന്നിലേക്ക്‌ പ്രവേശനം ലഭിക്കുക. ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ കുട്ടിയുടെ ജനനത്തിയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം അപേക്ഷിക്കുക. ഒറിജിനൽ രേഖകൾ അഡ്മിഷൻ സമയത്ത്‌ ഹാജരാക്കിയാൽ മതിയാവും.

അപേക്ഷിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക

Admission Start > >

സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ പുതിയ സെന്ററുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

മതശിക്ഷണ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ച സ്‌കൂള്‍ ഓഫ് ഖുര്‍ആനിന്റെ പ്രാദേശിക സെന്ററുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജാമിഅ അല്‍ ഹിന്ദിന്റെ കീഴില്‍ അഞ്ച് വര്‍ഷം മുമ്പ് തുടക്കം കുറിച്ച ഈ മഹദ് സംരംഭത്തിന് ഇപ്പോള്‍ 17 സെന്ററുകളും ഒരു റസിഡന്‍ഷ്യല്‍ ക്യാമ്പസുമാണുള്ളത്. പ്രാദേശിക സെന്ററുകള്‍ വഴി അഞ്ച് വര്‍ഷം പൂര്‍ത്തിയായ പഠിതാക്കളില്‍ നിന്ന് മികവ് തെളിയിച്ച വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് രാജ്യാന്തര നിലവാരമുള്ള ഭൗതിക പഠന സൗകര്യങ്ങളോടൊപ്പം അഞ്ച് വര്‍ഷം കൊണ്ട് ക്വുര്‍ആന്‍ സമ്പൂര്‍ണമായി ഹൃദിസ്ഥമാക്കാന്‍ അവസരം നല്‍കിക്കൊണ്ട് സമൂഹത്തിന്റെ ഉന്നതരംഗങ്ങളില്‍ ഉയര്‍ന്ന കാഴ്ചപ്പാടും ധാര്‍മികബോധമുള്ള വിദഗ്ധരെ വളര്‍ത്തിയെടുക്കുകയാണ് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ലക്ഷ്യമിടുന്നത്.

ജാമിഅ നിര്‍ദേശിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ അധ്യാപക നിയമനവും ട്രൈനിംഗും ദൈനംദിന കാര്യങ്ങളും വേതനവുമടക്കം മുഴുവന്‍ ഹെഡ് ഓഫീസില്‍ നിന്നും നിയന്ത്രിക്കുന്ന രീതിയിലാണ് സ്ഥാപനം ക്രമീകരിച്ചിരിക്കുന്നത്.

സെന്റര്‍ സംബന്ധമായ വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും +91 808 9999 597 എന്ന നമ്പറില്‍ ബന്ധപ്പെടുക

Admission

ജൂൺ ഒന്നിന് നാലു വയസ്സു മുതൽ അഞ്ചര വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രീ സ്കൂളിലേക്ക് പ്രവേശനം ലഭിക്കുക.

ഗ്രേഡ് ഒന്നിലേക്ക് പ്രവേശനം ലഭിക്കാൻ ജൂൺ ഒന്നിന് ആറര വയസ്സ് കവിയാത്ത സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നവർക്കാണ് സാധിക്കുക.

ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ കുട്ടിയുടെ ജനനത്തിയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം അപേക്ഷിക്കുക. ഒറിജിനൽ രേഖകൾ അഡ്മിഷൻ സമയത്ത്‌ ഹാജരാക്കിയാൽ മതിയാവും.

അപേക്ഷിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക

Admission Start > >

Home Schooling

ശൈ­ശ­വ­ത്തി­ലും ബാ­ല്യ­ത്തി­ലും കു­ട്ടി­ക­ളെ ഏ­റ്റ­വും സ്വാ­ധീ­നി­ക്കു­ന്ന­ത്‌ മാ­താ­പി­താ­ക്ക­ളാ­ണ്‌. മാ­താ­പി­താ­ക്ക­ളു­ടെ ഏ­തൊ­രു­ ­പ്ര­ക­ട­ന­വും ഈ സ­മ­യ­ത്ത്‌ കു­ട്ടി­ക­ളു­ടെ സ്വ­ഭാ­വ രൂ­പീ­ക­ര­ണ­ത്തെ­യും ചി­ന്താ­ശേ­ഷി­യേ­യും സാ­ര­മാ­യി സ്വാ­ധീ­നി­ക്കു­മെ­ന്ന്‌ പഠ­ന­ങ്ങൾ വെ­ളി­പ്പെ­ടു­ത്തു­ന്നു. പ്ര­വാ­ച­ക­വ­ച­ന­ങ്ങ­ളി­ൽ കൃ­ത്യ­മാ­യി രേ­ഖ­പ്പെ­ട്ട ഈ വ­സ്‌­തു­ത ആ­ധു­നി­ക­ശാ­സ്‌­ത്ര­വും അം­ഗീ­ക­രി­ക്കു­ന്നു. ഇ­ക്കാ­ര്യ­ത്തെ മു­ഖ­വി­ല­ക്കെ­ടു­ത്തു കൊ­ണ്ടാ­ണ്‌ സ്‌­കൂൾ ഓ­ഫ്‌ ഖുർ­ആ­നി­ന്റെ സി­ല­ബ­സ്സിൽ ഹോം സ്‌­കൂ­ളിം­ഗ്‌ എ­ന്ന ആ­ശ­യം ഉൾ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്‌. അ­ക്കാ­ദ­മി­ക­യോ­ഗ്യ­ത­കൾ പ­രി­ഗ­ണി­ക്കാ­തെ, കൃ­ത്യ­മാ­യ പ­രി­ശീ­ല­ന­ത്തി­ലൂ­ടെ­ ­മാ­താ­പി­താ­ക്ക­ളെ കൂ­ടി ഈ പഠ­ന സം­രം­ഭ­ത്തിൽ പ­ങ്കാ­ളി­ക­ളാ­ക്കു­ക­യാ­ണ്‌ ഹോം സ്‌­കൂ­ളിം­ഗി­ന്റെ ല­ക്ഷ്യം. സ്‌­കൂൾ ഓ­ഫ്‌ ഖുർ­ആ­നി­ന്റെ കീ­ഴിൽ പ­രി­ശീ­ല­നം സി­ദ്ധി­ച്ച വി­ദ­ഗ്‌­ധ­രാ­ണ്‌ ഇ­തി­ന്‌ നേ­തൃ­ത്വം നൽകു­ന്ന­ത്‌.

Read More > >

Features

  • - ഖുര്‍ആന്‍ പഠനത്തിന് പ്രത്യേക ഫോര്‍മുല
  • - തജ്‌വീദിന് പരിശീലനം സിദ്ധിച്ച അധ്യാപകര്‍
  • - ഹദീഥ്, അറബി, വിശ്വാസം, കര്‍മ്മം, സ്വഭാവം, ചരിത്രം എന്നിവയില്‍ പഠനം
  • - ഗ്രേഡ് ഒന്നില്‍ 172 സ്ലോട്ടുകളിലായി അല്‍ ക്വാഇദത്തുന്നൂറാനിയ്യയുടെ സമ്പൂര്‍ണ കോഴ്‌സ്
  • - നവീന രീതിയില്‍ തയ്യാറാക്കിയ പഠനരീതികള്‍, പഠനസാമഗ്രികള്‍
  • - ഖുര്‍ആന്‍ പഠനത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍
  • - വിദഗ്ധ പാനല്‍ നിര്‍മ്മിച്ച ടെക്സ്റ്റ് ബുക്കുകള്‍, വര്‍ക്ക്ബുക്കുകള്‍, ടീച്ചേഴ്‌സ് ഹാന്‍ഡ് ബുക്ക്, പാരന്റ്‌സ് ഗൈഡ്...
  • - രക്ഷിതാക്കള്‍ക്കായി വ്യവസ്ഥാപിത രൂപത്തിലുള്ള ഹോം സ്‌കൂളിംഗ്
  • - എല്ലാ മാസവും പാരന്റ്‌സ് ക്ലാസുകള്‍, വീഡിയോ ലക്ചറിംഗ്, ഇവാലുവേഷന്‍
  • - ഫോളോഅപ്പിനായി സ്റ്റഡി ട്രാക്കറുകൾ
  • - കേന്ദ്രീകൃത ഖുര്‍ആന്‍ മൂല്യനിര്‍ണയം
  • - 18 വര്‍ഷം നീണ്ടുനില്‍ക്കുന്ന തുടര്‍പഠന സൗകര്യം
  • - രക്ഷിതാക്കള്‍ക്ക് പഠനപുരോഗതി വിലയിരുത്താന്‍ ഓണ്‍ലൈന്‍ സൗകര്യം
  • - ഓഡിയോ വിഷ്വല്‍ ക്ലാസ് റൂമുകള്‍
  • - നിരന്തര, കേന്ദ്രീകൃത മൂല്യനിര്‍ണയം
  • - രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍
  • - സാധാരണക്കാരെ പരിഗണിക്കുന്ന കുറഞ്ഞ ഫീസ് നിരക്കുകള്‍

Read More > >

School Of Qur'an